You Searched For "ലക്ഷ്മി മേനോന്‍"

ലക്ഷ്മി മേനോനും സോന മോളിനും പുറമെ മിഥുനും അനീഷും ബാനര്‍ജി റോഡിലെ വെലോസിറ്റി ബാറിലുണ്ടായിരുന്നു; യുവാവിനെ കാറില്‍ തട്ടിക്കൊണ്ട പോയത് നടിയും അടങ്ങുന്ന സംഘം; നടി ഇറങ്ങിയത് ആലുവയില്‍; യുവാവിനെ ഉപേക്ഷിച്ചത് വടക്കന്‍ പറവൂരില്‍; ഗുണ്ടാ സംഘങ്ങളും ലക്ഷ്മി മേനോനും തമ്മിലെ ബന്ധം ദുരൂഹം; നടിയുടെ ജാമ്യാപേക്ഷയെ കോടതയില്‍ പോലീസ് എതിര്‍ക്കും
ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വയര്‍ലെസ് ഉപകരണങ്ങള്‍ വാങ്ങിയ ഷാഡോ പോലീസ് കുതന്ത്രം; ബലപ്രയോഗം തടയാന്‍ കുരുമുളക് സ്‌പ്രേ! മിഥുന്‍ എന്തും ആയുധമാക്കും വാലിബന്‍! മോളിവുഡിലെ അധോലോകം വീണ്ടും ചര്‍ച്ചകളില്‍; നടിയെ മാഫിയാ സംഘത്തിന്റെ കൂട്ടുകാരിയാക്കിത് ആര്? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം കൊടുത്തില്ലെങ്കില്‍ ലക്ഷ്മി മേനോന് കേസ് കടുക്കും; അവന്‍ ദിവാന്‍ജിമൂലയിലെ വില്ലന്‍
വെലോസിറ്റി ബാറില്‍ നടി ലക്ഷ്മി മേനോനൊപ്പം എത്തിയത് കൊടും ക്രിമിനല്‍; പൊലീസ് ചമഞ്ഞു സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയും നടിയുമായുള്ള സൗഹൃദവും ദുരൂഹം; വെലോസിറ്റി ബാറിലെ അടിപടിയും തല്ലു കേസും ഒതുക്കാന്‍ കൗണ്ടര്‍ ബുദ്ധിയും; ഹൈക്കോടതിയുടെ അറസ്റ്റ് തടയല്‍ നടിയ്ക്ക് ആശ്വാസം; മിഥുനും അനീഷും അത്ര നിസ്സാരക്കാരല്ല
2011 ല്‍ വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ അരങ്ങേറ്റം; പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായിക; സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും; ഐടി ജീവനക്കാരനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നത് നടി ലക്ഷ്മി മേനോന്‍; തൃപ്പുണ്ണിത്തുറക്കാരി ഒളിവില്‍; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ട് പോലീസ്; സിനിമാ ബന്ധം ചര്‍ച്ചകളില്‍